Advertisment

മലമ്പുഴ കടുക്കാംകുന്നം ഫൈസൽ റഹ്മാൻ (43) നിര്യാതനായി

author-image
ജോസ് ചാലക്കൽ
New Update

publive-image

മലമ്പുഴ: കടുക്കാംകുന്നം യാക്കൂബിൻ്റെ മകൻ ഫൈസൽ റഹ്മാൻ (43) അന്തരിച്ചു. മാതാവ്: മുഹമ്മദ. ഭാര്യ: സലൂജ. മക്കൾ : ഫാസിൽ, ഫയാസ്. സഹോദരങ്ങൾ: പരീത, ബബിത.

obit news
Advertisment