New Update
/sathyam/media/post_attachments/JNkEcvFdlBWXRuauCtLn.jpg)
കണ്ണൂര്‍: തലശ്ശേരി അതിരൂപതാ വൈദികനായ ഫാ. ജോസഫ് മുരിയംവേലില്‍ നിര്യാതനായി. മൃതദേഹം 14 -ന് വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ തലശ്ശേരി കത്തീഡ്രല്‍ പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാര ശുശ്രൂഷകള്‍ 10 മണിയോടെ ആരംഭിക്കും. തുടര്‍ന്ന് കത്തീഡ്രല്‍ ദേവായല സെമിത്തേരിയില്‍ സംസ്കാരം നടക്കും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us