ഒഡീഷയിലെ ബരാംപൂര്‍ രൂപതാംഗമായ ഫാ. സൈമണ്‍ എലുവത്തിങ്കല്‍ (54) നിര്യാതനായി

New Update

publive-image

ഡല്‍ഹി: ഒഡീഷയിലെ ബരാംപൂര്‍ രൂപതാംഗമായ ഫാ. സൈമണ്‍ എലുവത്തിങ്കല്‍ (54) നിര്യാതനായി. പരേതരായ ആന്‍റണിയുടെയും സിസിലിയുടെയും മകനാണ്. തൃശൂര്‍ കുരിയച്ചിറ സ്വദേശിയായ വൈദികന്‍ കോവിഡാനന്തര ചികിത്സയില്‍ ആയിരിക്കുമ്പോള്‍ ജസോയി ഹോളി ഫാമിലി ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഗുഡ്ഗാവ് രൂപതയിലെ മിഷന്‍ കോര്‍ഡിനേറ്ററായി സേവനം ചെയ്യുകയയിരുന്നു.

Advertisment

സഹോദരങ്ങള്‍: മെയ്മോള്‍, സാജന്‍, സാംസണ്‍, സിസ്റ്റര്‍ ലീമ സിഎംസി.

obit news
Advertisment