പാലക്കാട് അയ്യപ്പുരം രാം നിവാസിൽ ഗോപാലകൃഷ്ണൻ (64) നിര്യാതനായി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: അയ്യപ്പുരം രാം നിവാസിൽ പരേതനായ രാമൻ ചെട്ടിയാരുടെ മകൻ ഗോപാലകൃഷ്ണൻ (64) നിര്യാതനായി. അമ്മ: പരേതയായ സരസ്വതി. ഭാര്യ: കല. മക്കൾ: ദിനേഷ്, സൗമ്യ. മരുമകൻ: ദിനേഷ് കുമാർ. പേരക്കുട്ടി: സിദ്ധാർത്ഥ്.

ഫോൺ: +919526615924 (Hari), 09388440442 (Rajamanikkam).

obit news
Advertisment