New Update
/sathyam/media/post_attachments/cHHrj0UJldKL4yV6uejc.jpg)
പാലാ: മുരിക്കുംപുഴ നെല്ലാനിക്കൽ (ജ്യോതി ഭവൻ) റിട്ട. ഹെൽത്ത് സൂപ്പർവൈസർ, മുരിക്കും പുഴ കരയോഗം മുൻ പ്രസിഡന്റ്, പെൻഷനേഴ്സ് യൂണിയൻ സ്റ്റേറ്റ് കമ്മറ്റി മെമ്പറുമായ ഗോപാലകൃഷ്ണൻ നായർ (വേണു 77) നിര്യാതനായി. സംസ്ക്കാരം ഇന്ന് (വെള്ളി) 4 - ന് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മുനിസിപ്പൽ പൊതു ശ്മശാനത്തിൽ.
Advertisment
ഭാര്യ: പരേതയായ പത്മിനിയമ്മ കോട്ടയം ഇറഞ്ഞാൽ ഇളങ്ങൂർ കുടുംബാംഗം. മക്കൾ: ജ്യോതി രശ്മി, കൃഷ്ണ ജ്യോതിസ് (സി.ഇ.ഒ. ബ്രിഡ്ജ് ഗ്ലോബൽ.) മരുമക്കൾ: രാജീവ് തമ്പി (തിരുവനന്തപുരം), (എസ്.എൻ.സി ലാവലിൻ കമ്പനി റീജണൽ ഡയറക്ടർ ), സൗമ്യ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us