New Update
/sathyam/media/post_attachments/pbaBT54j9KYgeL9KDoYa.jpg)
ഡല്‍ഹി: മുന്‍ യുനിസെഫ് ഉദ്യോഗസ്ഥന്‍ മൂന്നാര്‍ ആനവിരട്ടി അഗസ്റ്റിന്‍ വെളിയത്തിന്‍റെ ഭാര്യ ഗ്രേയ്സ് സിസിലിയ (70) ഡല്‍ഹിയില്‍ (വസന്ത് കുഞ്ച് സി-8030) നിര്യാതയായി. സംസ്കാരം സെന്‍റ് തോമസ് ക്രിസ്ത്യന്‍ സെമിത്തേരി തുഗ്ലക്കബാദ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഏരിയയില്‍ നടത്തി. മകന്‍: ബെന്നി വിളിയത്ത്. മരുമകള്‍: ക്രീന ക്രിസ്റ്റിന്‍. കൊച്ചുമക്കള്‍: നീല്‍, നറ്റാഷ.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us