New Update
/sathyam/media/post_attachments/DJA2S5HqQnghYulxyFsj.jpg)
ന്യൂ ഡല്‍ഹി: മഹാവീര്‍ എന്‍ക്ലേവ് RZ-45 A-1 ല്‍ ജോണ്‍ ലൂക്കോസ് (62) നിര്യാതനായി. കൊട്ടാരക്കര കലയപുരം ചറവക്കാല കുടുംബാംഗമാണ്. സംസ്കാരം ദ്വാരക സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം ദ്വാരക ക്രിസ്ത്യന്‍ സെമിത്തേരിയില്‍ നടത്തി.
Advertisment
ഭാര്യ: എല്‍സമ്മ ജോണ്‍. മക്കള്‍: ഹാനോ ജോണ്‍, ഡോണ്‍ ജോണ്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us