New Update
/sathyam/media/post_attachments/z6dmutc0tl2inxe0ip2u.jpg)
ഡാളസ്:തിരുവല്ല വാരികാടു തോട്ടുങ്ങൽ കുടുംബാംഗം ജോൺ മാത്യു (കുഞ്ഞൂഞ്ഞ് - 94)
നിര്യാതനായി. തിരുവല്ലയിലെ അറിയപ്പെടുന്ന വ്യാപാരിയും, ശില്പകലാവിദഗ്ദ്ധനും, മജീഷ്യനുമായിരുന്നു പരേതൻ. സംസ്കാരം ഡിസമ്പർ 28 തിങ്കളാഴ്ച ഉച്ചതിരിഞ്ഞു 3 മണിക് തിരുവല്ല വാരികാട്ട് സെഹിയോൻ മാർ തോമ ചർച്ചിൽ.
Advertisment
ഭാര്യ: പരേതയായ നിരണം പട്ടമുക്കിൽ അമ്മാളുക്കുട്ടി. മക്കൾ: ലിസി ഫിലിപ്പ് (സണ്ണിവെയിൽ ,ഡാളസ്), ജോൺസൻ മാത്യു (ദീപ്തി ഫുട്ട് വെയർ, തിരുവല്ല), സരസു (ബോംബെ), കൊച്ചുമോൾ (വാഷിംഗ്‌ടൺ ഡി സി ), കൊച്ചുമോൻ(സൗദി അറേബ്യ).
മരുമക്കൾ: ഫിലിപ് സാമുവേൽ, ലീലാമ്മ, ജോൺസൻ, ഷിബു, ഷീല.
കൂടുതൽ വിവരങ്ങൾക്ക് - ലിസി ഫിലിപ്പ് സാമുവേൽ സണ്ണി വെയിൽ, ഡാളസ് 214 906 1184
Live Streaming: ">
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us