ഡൽഹി ഫരീദാബാദ് ന്യൂ ജനതാ കോളനി ഹൗസ് നം. 456 ല്‍ ജോൺസൻ എ.എം (70) നിര്യാതനായി

New Update

publive-image

ഡല്‍ഹി:ഡൽഹി, ഫരീദാബാദ്, ന്യൂ ജനതാ കോളനി ഹൌസ് നം. 456 ല്‍ ജോൺസൻ എ.എം (70) കോവിഡ് ബാധിച്ച് നിര്യാതനായി. കൊല്ലം കുണ്ടറ അങ്ങാടിയില്‍ വീട്ടിൽ പരേതനായ മാത്യുന്റെ മകനാണ്. ഭാര്യ: ആനി ജോണ്‍സണ്‍. മക്കൾ: ജോമോന്‍ ജോണ്‍സണ്‍, നെല്‍ജോ ജോണ്‍സണ്‍.

Advertisment

സംസ്കാര ചടങ്ങുകൾ മംഗോൾപുരി ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സെമിത്തേരിയില്‍ നടത്തി.

delhi news
Advertisment