പാലാ പുഴക്കര ജോമോന്‍ (60) നിര്യാതനായി

ന്യൂസ് ബ്യൂറോ, പാലാ
Thursday, June 10, 2021

പാലാ: പുഴക്കര വയലിൽ പരേതനായ കുര്യാക്കോസ് മകൻ ജോസ് സിറിയക് (ജോമോൻ) 60 നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ ഭരണങ്ങാനം സെൻമേരിസ് ഫൊറോന പള്ളിയിൽ.

ഭാര്യ: സ്റ്റെല്ലാ കൊച്ചിടപ്പാടി മണ്ണാറാത്ത് കുടുംബാംഗം. മക്കൾ: ആനന്ദ് ജോ, അശോക് ജോ.

PH: 9387630001

×