കരിമണ്ണൂർ അത്തിക്കൽ ജോസൻ എബ്രഹാം നിര്യാതനായി

New Update

publive-image

കരിമണ്ണൂര്‍: കരിമണ്ണൂർ അത്തിക്കൽ ജോസ് എബ്രഹാമിന്‍റെ മകന്‍ ജോസൻ എബ്രഹാം ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വെള്ളി ഉച്ചകഴിഞ്ഞ് 2.30 ന് സ്വവസതിയിൽ ആരംഭിച്ച് കരിമണ്ണൂർ സെൻറ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതാണ്. സംസ്കാരം കോവിട് മാനദണ്ഡങ്ങൾ പാലിച്ച് ആയിരിക്കും.

Advertisment

ഭാര്യ: ഡാലി (കടവൂർ പാറകാട്ട് കുടുംബാംഗം). മക്കൾ: മരിയ, രതീഷ്, എബിൻസോ.
സഹോദരങ്ങൾ: ട്രീസാ ബേബി ആടുകുഴിയിൽ (യുഎസ്എ), സ്റ്റെല്ല ജോസ് നെടുമരുതുംചാലിൽ (ഡൽഹി), സിസ്സി ജോർജ് മഴുവൻചേരിൽ (യുഎസ്എ), ഡീന ജിയോ (വാഴക്കുളം).

റവ. ഡോക്ടർ റോബർട്ട് അത്തിക്കൽ എസ്.ജെ പിതൃസഹോദരനും സിസ്റ്റർ മേഴ്സി അത്തിക്കൽ പിതൃ സഹോദരിയുമാണ്.

Livestream link: ">

obit news
Advertisment