മുൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥൻ പാലാ ചെറുവള്ളിൽ പരേതനായ കെ.ജെ ശ്രീകുമാറിൻറെ ഭാര്യ കവിത നിര്യാതയായി

New Update

publive-image

പാലാ: മുൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥൻ പരേതനായ ചെറുവള്ളിൽ കെ.ജെ ശ്രീകുമാറിൻറെ ഭാര്യ കവിത (50) നിര്യാതയായി. സംസ്കാരം നാളെ (വ്യാഴാഴ്ച) രാവിലെ 11:30 ന് വീട്ടുവളപ്പിൽ.

Advertisment

മക്കൾ: അശ്വതി (അയർലൻഡ്), ആതിര (കാനഡ), അപർണ്ണ (സിവിൽ സപ്ലൈസ് താലൂക്ക് ഡിപ്പോ പാലാ). മരുമകൻ: കിരൺ സി ആർ (തിരുവനന്തപുരം).

obit news
Advertisment