പാലായിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സുരേഷ് കൈപ്പടയുടെ മാതാവ് കെ.ജി വിജയകുമാരി നിര്യാതയായി

New Update

publive-image

ഭരണങ്ങാനം: കൈപ്പടയിൽ നാരായണൻ നായരുടെ ഭാര്യ കെ.ജി വിജയകുമാരി (71) നിര്യതയായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 -ന് വീട്ടുവളപ്പിൽ. തിരുവല്ല കരിപ്പാൽ കുടുംബാംഗമാണ്.

Advertisment

മക്കൾ: രമേശ് (റിട്ട. എസ്.പി.ജി ഓഫീസർ ചെന്നൈ), സുരേഷ് കൈപ്പട (കോൺഗ്രസ് പാലാ ബ്ലോക്ക് ഭാരവാഹി, കേരള സ്റേറ്റ് റൈഫിൾ അസോസിയേഷൻ ബോർഡ് മെമ്പർ), ദിനേശ് (മാനേജർ ഗോകുലം ചിട്ടിഫണ്ട്, തിരുവനന്തപുരം). മരുമക്കൾ: ശാരദ (ചെന്നൈ), ലിജി (പ്രിൻസിപ്പൽ കോ-ഓപ്പറേറ്റീവ് കോളജ്, പാലാ ), ദിവ്യ (ആയുർവ്വേദ ഹോസ്പിറ്റൽ, വർക്കല).

obit news
Advertisment