കോട്ടയം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥ ഇരവിനല്ലൂര്‍ മേച്ചേരികാലായില്‍ കെ.കെ ശോഭന (55) നിര്യാതയായി

New Update

publive-image

Advertisment

ഇരവിനല്ലൂര്‍: മേച്ചേരികാലായില്‍ പരേതനായ കെ.ആര്‍ രാജപ്പന്‍റെ ഭാര്യ കോട്ടയം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥ കെ.കെ ശോഭന (55) നിര്യാതയായി. സംസ്കാരം ഇന്ന് (ഞായര്‍) 3 മണിക്ക്. മക്കള്‍: രാജീവ്, രാഹുല്‍. മരുമകള്‍: സനിത (ചിറ്റാര്‍).

obit news
Advertisment