New Update
/sathyam/media/post_attachments/3ewoxFDOcssW4j0jybDg.jpg)
ഡല്‍ഹി:ഫരീദാബാദ് മലയാളി അസോസിയേഷന്‍ ലൈഫ് ടൈം മെമ്പറായിരുന്ന എന്‍ഐടി ഫരീദാബാദ് 3ഡി 91-ബിയില്‍ കെ.ഒ വര്‍ഗീസ് (83) നിര്യാതനായി. കോവിഡ് ബാധിച്ചിരുന്നു. എറണാകുളം ഞാറക്കല്‍ കാട്ടുപറമ്പില്‍ കുടുംബാംഗമാണ്.
Advertisment
ഭാര്യ: അച്ചാമ്മ വര്‍ഗീസ്. മക്കള്‍: ജോസഫ് വര്‍ഗീസ്, ഷൈമി വര്‍ഗീസ്, വിമ്മി സെബാസ്റ്റ്യന്‍. മരുമക്കള്‍: ഷാജി സെബാസ്റ്റ്യന്‍, ഹേമ ജോസഫ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us