ദക്ഷിൺപുരി ഡിഡിഎ ഫ്ളാറ്റ് 20/500 -ല്‍ ലീല യോഹന്നാൻ (60) നിര്യാതനായി

റെജി നെല്ലിക്കുന്നത്ത്
Friday, April 16, 2021

ന്യൂഡൽഹി: ദക്ഷിൺപുരി, ഡിഡിഎ ഫ്ളാറ്റ് 20/500, വൈ യോഹന്നാൻ്റെ ഭാര്യ ലീല യോഹന്നാൻ (60) നിര്യാതനായി. കേരളത്തിൽ ഹരിപ്പാട് വെള്ളംകുളങ്ങര മുളക്കശ്ശേരിൽ പീടികയിൽ വീട്. സംസ്ക്കാരം തുഗ്ളക്കബാദ് സെൻ്റെ തോമസ്സ് സെമിത്തേരിയിൽ നടത്തി. പരേത പത്തനംതിട്ട, കൈപ്പട്ടൂർ, കാക്കര മുറിയിൽ കൂട്ടും ബാംഗമാണ്.

മക്കൾ: ലിൻസി ജോൺ (യുകെ), എബിൻ ജേക്കബ് ജോൺ (ഡൽഹി).

×