ചക്കാലക്കല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അദ്ധ്യാപകന്‍ താമരശേരി കെടവൂര്‍ കുന്നത്ത് കുളങ്ങര മനോജ് കുമാര്‍ നിര്യാതനായി 

New Update

publive-image

Advertisment

താമരശ്ശേരി: കെടവൂർ കുന്നത്ത് കുളങ്ങര മനോജ് കുമാർ (53) നിര്യാതനായി. ചക്കാലക്കൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായിരുന്നു. പിതാവ് മാധവ കുറുപ്പ്. മാതാവ് പരേതയായ ജാനകിയമ്മ. ഭാര്യ: ബിന്ദു. മക്കൾ: തീർത്ഥ, ആദിത്യൻ.

kozhikode news obit news
Advertisment