സാഹിബാബാദ് സെന്റ് ജൂഡ് ചർച്ച് ഇടവകാംഗം മറിയകുട്ടി തോമസ് (62) ഡൽഹിയിൽ നിര്യാതയായി

റെജി നെല്ലിക്കുന്നത്ത്
Tuesday, January 19, 2021

ഡല്‍ഹി: സാഹിബാബാദ് സെന്റ് ജൂഡ് ചർച്ച് ഇടവകാംഗം മറിയകുട്ടി തോമസ് (62) ഡൽഹിയിൽ നിര്യാതയായി. സംസ്കാര ശുശ്രുഷകൾ ഇന്ന് (ചൊവ്വാഴ്ച) ഉച്ച കഴിഞ്ഞ് 2:30ന് സ്വ വസതിയിൽ (B-204, F2, Shalimar Garden Main) നിന്നാരംഭിച്ച് ബുരാടി ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തും. പരേത ചങ്ങങ്കരി മണമേൽ കുടുംബാംഗമാണ്. ജിടിബി ഹോസ്പിറ്റൽ റിട്ടയേഡ് സിസ്റ്റർ ഇൻ ചാർജ് ആയിരുന്നു.

ഭർത്താവ് ആലപ്പുഴ എടത്വ, ചങ്ങങ്കരി കൊല്ലന്റെ കിഴക്കേതിൽ വീട്ടിൽ തോമസ്. മകന്‍: മനു തോമസ്, മിഥു തോമസ്.

Contact Sojan: 9961610838

×