New Update
/sathyam/media/post_attachments/OJBrZPHPbteuNQ1zJpM4.jpg)
ഡല്‍ഹി: ഡല്‍ഹി ആര്‍കെ പുരം സെക്ടര്‍ 4 ക്വാര്‍ട്ടര്‍ നം. 517 ല്‍ മേരി അലക്സാണ്ടര്‍ നിര്യാതയായി. കോവിഡ് ബാധിച്ചിരുന്നു. പാലാ അന്തീനാട് എളന്‍തോട്ടം ചക്കാലക്കല്‍ കുടുംബാംഗമാണ്. സംസ്കാരം ഫരീദാബാദ് സാഞ്ചോപുരം ക്രിസ്ത്യന്‍ സെമിത്തേരിയില്‍ നടത്തി.
Advertisment
ഭര്‍ത്താവ്: എംസി അലക്സാണ്ടര്‍, മുകളേ പറമ്പില്‍. മകള്‍: സോനം പ്രശാന്ത്. മരുമകന്‍: പ്രശാന്ത് രാജന്‍. സഹോദരങ്ങള്‍: ആനിയമ്മ, ടോമി മാത്യു, എബ്രഹാം മാത്യു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us