പാലായിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മോഹനന്‍ തച്ചേട്ട് (53) നിര്യാതനായി

New Update

publive-image

Advertisment

പാലാ: കോൺഗ്രസ് മണ്ഡലം സെക്രട്ടറി മോഹനൻ തച്ചേട്ട് (53) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്. ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.

 

obit news
Advertisment