പാലാ മാർക്കറ്റിംഗ് സൊസൈറ്റി ജീവനക്കാരൻ ഏഴാച്ചേരി മുത്തൂറ്റ് എം.ആർ ഷാജി നിര്യാതനായി

New Update

publive-image

പാലാ: പാലാ മാർക്കറ്റിംഗ് സൊസൈറ്റി ജീവനക്കാരൻ ഏഴാച്ചേരി മുത്തൂറ്റ് എം.ആർ ഷാജി (51) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. ഭാര്യ ബിന്ദു കരിങ്കുന്നം മലേപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ശ്രീനന്ദന, ശ്രീഹരി.

Advertisment
obit news
Advertisment