കേരളം കോഴിക്കോട് കൊടുവള്ളി ചുണ്ടപ്പുറത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി ന്യൂസ് ബ്യൂറോ, കോഴിക്കോട് 25 Jun 2021 10:48 IST Follow Us New Update Advertisment കൊടുവള്ളി: ചുണ്ടപ്പുറം മേലേകൂടത്തിങ്ങലില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചുണ്ടപ്പുറം മേലേകൂടത്തിങ്ങല്‍ എം കെ ബാലന്റെ മകള്‍ നിമ്മി(24)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ: വിലാസിനി. സഹോദരങ്ങള്‍: നീതു, നിതിന്‍ obit news Read More Read the Next Article