പാലായിലെ സിപിഎം നേതാവ് പി.ജി അജിത്തിന്‍റെ ഭാര്യ നിര്‍മ്മല നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: മുരിക്കുംപുഴ താഴത്തു പാണാട്ട് റിട്ട. എസ്ബിഐ ഉദ്യോഗസ്ഥനും സിപിഎം ലോക്കൽ കമ്മറ്റിയംഗവുമായ പി.ജി അജിത്തിന്റെ ഭാര്യ നിർമ്മല (61) നിര്യാതയായി. സംസ്ക്കാരം നാളെ (വെള്ളി) 11.30 -ന് മുനിസിപ്പൽ പൊതു ശ്മശാനത്തിൽ. മഞ്ചേരി നല്ലേടത്തു കുടുംബാംഗമാണ്.

Advertisment

മക്കൾ: അഞ്ചു (ബിഎൽഎം, പാല) അർജുൻ (ഐ.റ്റി). മരുമക്കൾ: രാകേഷ് (ഐ.റ്റി), അഞ്ചു (ഐ.റ്റി).

obit news
Advertisment