New Update
/sathyam/media/post_attachments/0t9q8axmzvbtrH9gVmJN.jpg)
ഡൽഹി:ആയാ നഗര്‍ ബി9/262 ഫേസ് 4 ല്‍ പിസി ജോയി (69) ഹൃദയാഘാതം മൂലം നിര്യാതനായി. കോഴിക്കോട് കൂടരഞ്ഞി പള്ളിക്കുന്നേല്‍ ചാക്കോയുടെ മകനാണ് പരേതന്‍. സംസ്കാരം സാന്‍ജോപുരത്തുള്ള രൂപത സെമിനാരിയില്‍ നടത്തി. ഭാര്യ: മേരിക്കുട്ടി. മക്കൾ: സ്റ്റീഫൻ, റോസ്മി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us