തിടനാട് പുതിയാത്ത് പിഡി ജോസഫ് (പാപ്പച്ചൻ) നിര്യാതനായി

New Update

publive-image

പാലാ: തിടനാട് പുതിയാത്ത് പിഡി ജോസഫ് (പാപ്പച്ചൻ-80) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ തിടനാട് സെൻ്റ് ജോസഫ് ദേവാലയത്തിൽ നടത്തി.

Advertisment
obit news
Advertisment