റിട്ട. ഹെഡ്മാസ്റ്റര്‍ തിടനാട് പൊരിയത്ത് പി.ജെ ജോസഫ് നിര്യാതനായി

New Update

publive-image

പാലാ: തിടനാട് പാതാഴ സെന്‍റ് സെബാസ്റ്റ്യന്‍സ് എല്‍പി സ്കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ തിടനാട് പൊരിയത്ത് പി.ജെ ജോസഫ് (പൊരിയത്ത് സാര്‍ - 79) നിര്യാതനായി.

Advertisment

സംസ്കാരം ബുധനാഴ്ച രണ്ട് മണിക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തിടനാട് സെന്‍റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍ നടക്കും. വീട്ടില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കുന്നതല്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അസുഖ ബാധിതനായി ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഭാര്യ: ഏലിയാമ്മ പെരുവന്താനം കൊട്ടാരത്തില്‍ കുടുംബാംഗമാണ്. സ്വറ്റ്സര്‍ലന്‍ഡ് മലയാളി റീനാ തെക്കേമുറിയില്‍ മകളാണ്.

മറ്റുമക്കള്‍: സോണി ജോസഫ് (യുകെ), വിമല്‍ (യുകെ).

മരുമക്കള്‍: ജെയിംസ് തെക്കേമുറിയില്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ജോസ്മി കാവുപുറത്ത് (പൂവരണി), റെനിമോന്‍ തെക്കേക്കൂറ്റ് (എലിക്കുളം).

obit news
Advertisment