/sathyam/media/post_attachments/kFyFsyQrO7mHZkG5SpJG.jpg)
സ്വിറ്റ്സര്‍ലന്‍ഡ്: സ്വിസ് മലയാളി വികാസ് മാത്യുവിന്റെ (ഓൾട്ടൻ) പിതാവ് പെ​രു​ന്നി​ലം പി ​ജെ മാ​ത്യു പു​ല്ലാ​ട്ട് (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഡിസംബർ 9 ബുധനാഴ്ച്ച പത്തുമണിക്ക് മ​ണി​യം​കു​ളം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ.
ഭാ​ര്യ: ഗ്രേ​സി (പാ​ദു​വ ക​ടു​പ്പി​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: ജോ​ൺ​സ് മാത്യു (വിന്നിപെഗ് - കാനഡ), വി​കാ​സ് മാത്യു (ഓൾട്ടൻ - സ്വിറ്റ്‌സർലൻഡ് ), പ്രി​ൻ​സ് മാത്യു. മ​രു​മ​ക്ക​ൾ: സൗ​മ്യ ജോൺസ് (കൊതോക്കൽ, കാനഡ), മെ​ർ​ലി വികാസ് (മേലേട്ടുകുന്നേൽ, ഓൾട്ടൻ - സ്വിറ്റ്‌സർലൻഡ്), നൈ​സ്റാ​ണി പ്രിൻസ്, കണിയാമ്പറമ്പിൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us