New Update
/sathyam/media/post_attachments/j9QFc6g3TU1VOXHrzAHv.jpg)
ഡാളസ്: കോതമംഗലം പുതുശ്ശേരി കുടിയിൽ പിഎം ഇത്താപ്പിരി (95) ജനുവരി 1 വെള്ളിയാഴ്ച രാവിലെ നിര്യാതനായി. സംസ്കാരം പിന്നീട്.
Advertisment
ഭാര്യ: സാറാമ്മ. മക്കള്‍: അഡ്വക്കേറ്റ് ഷാജി മാത്യു (അമേരിക്കയില്‍ ഡാളസ് - ടെക്സാസ്), ബാബു ഏലിയാസ് (കോതമംഗലത്തെ പ്രമുഖ വ്യവസായി). മരുമക്കള്‍: മായ ഷാജി, ടാനിയ ബാബു. കൊച്ചുമക്കൾ: മിനു സാറാ, ജിബിൻ ജേക്കബ്, ബെൻ ഐസക്ക്, നിഖിത പോൾ, കിരൺ ആൻഡ് റോഷൻ. കൂടുതൽ വിവരങ്ങൾക്ക് ഷാജിമാത്യു (ഡാളസ്): 682 553 0435
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us