കൂനംമൂച്ചി പനക്കൽ പോൾസൻ (55) നിര്യാതനായി

New Update

publive-image

കൂനംമൂച്ചി: പനക്കൽ പറിഞ്ചു കുട്ടിയുടെ മകൻ പോൾസൻ (55) നിര്യാതനായി. ഭാര്യ: ലിംസി. മക്കൾ: ഫാബി, ഷാഗി. മരുമക്കൾ: ബൈജു, ലിയോ.

Advertisment
obit news
Advertisment