New Update
/sathyam/media/post_attachments/87pyUhRgqjpsKJsSpzxA.jpg)
ആലപ്പുഴ: പിഡിപി ആലപ്പുഴ ജില്ലാ അധ്യക്ഷൻ അനിൽകുമാറിന്റെ മാതാവ് തുണ്ടിൽ വീട്ടിൽ പൊന്നമ്മ (72) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പില്‍ നടത്തി.
Advertisment
കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കാര ചടങ്ങുകൾക്ക് ഹരിപ്പാട് മണ്ഡലം സെക്രട്ടറി ഇർഷാദിന്റെ നേതൃത്വത്തിൽ റഷീദ് ഹരിപ്പാട്, മഹീൻ അലുവ, റിയാസ് മുതുകുളം, ഹാരീസ് വന്നികപ്പള്ളി നൗഫൽ വന്നികപ്പള്ളി, ഹാസീം വന്നികപ്പള്ളി, സമദ് കാർത്തികപ്പളളി തുടങ്ങിയ പാർട്ടി പ്രവർത്തകർ നേതൃത്വം നൽകി.
ഹരിപ്പാട് മണ്ഡലം കമ്മിറ്റി (പിഡിപി)യും പിസിഎഫ് യൂഎഇ സെൻട്രൽ കമ്മിറ്റിയും നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us