കേരളം പാലക്കാട് മലമ്പുഴ ആനിക്കോട് കല്ലഴി വീട്ടിൽ രാധാഭായ് (ബേബി 84) നിര്യാതയായി ജോസ് ചാലക്കൽ 26 May 2021 10:30 IST Follow Us New Update Advertisment മലമ്പുഴ: ആനിക്കോട് കല്ലഴി വീട്ടിൽ രാധാഭായ് (ബേബി 84) അന്തരിച്ചു. ഭർത്താവ്: പരേതനായ മേതിൽ പത്മനാഭൻ നായർ (റിട്ട: ഹോണററി ക്യാപ്റ്റൻ). മക്കൾ: ശോഭ, പ്രഭാവതി, കലാവതി. മരുമക്കൾ: രാമചന്ദ്രൻ, രവീന്ദ്രൻ, മദനഗോപാലൻ. palakkad news obit news Read More Read the Next Article