ഫാ. തോമസ് മുണ്ടിയാനിക്കലിന്‍റെ മാതാവ് റോസമ്മ തോമസ് നിര്യാതയായി

New Update

publive-image

ഓസ്ട്രിയ: ആനിക്കാട് മുണ്ടിയാനിക്കൽ പരേതനായ എം.എം തോമസിൻ്റെ (റിട്ട.വില്ലേജ് ഓഫീസർ) ഭാര്യ റോസമ്മ (75) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിക്കുന്നതും ആനിക്കാട് സെൻ്റ് മേരീസ് പള്ളി കുടുംബകല്ലറയിൽ നടത്തപ്പെടുന്നതുമാണ്. കയ്യുരി മഞ്ഞളാംകുന്നേൽ കുടുംബാംഗമാണ്.

Advertisment

മക്കൾ: സാബു (സെൻ്റ് മേരീസ് ഓയിൽ മിൽ, പള്ളിക്കത്തോട്), സണ്ണി (ഫ്രണ്ട്സ് ബേക്കേർസ് കാഞ്ഞിരപ്പള്ളി), ഫാദർ തോമസ് (വികാരി, വിമലമാതാ ചർച് പാലപ്ര), സോണി (സെൻ്റ് തോമസ് എച്ച് എസ് ആനിക്കാട്), സുനീഷ് (വിയന്ന), സൗമ്യ (ടീച്ചർ, അസംഷൻ എച്ച് എസ്, പാലമ്പ്ര).

മരുമക്കൾ: ലൈസമമ പാലക്കൽ, ബിജുമോൾ കല്ലുകളം (സെൻ്റ് ആൻ്റണിസ് ആനക്കല്ല്), അനുജ കയ്പനാനിക്കൽ(സെൻ്റ് മേരീസ് ജി എച് എസ് കാഞ്ഞിരപ്പള്ളി), സിന്ധു പടമറ്റം,പെരിയാർ (വിയന്ന), അഡ്വ. ജോമി സെബാസ്റ്റ്യൻ(പേരുനിലത്ത്, അരുവിത്തുറ).

Austria news obit news
Advertisment