New Update
/sathyam/media/post_attachments/r2kc2ktbrM80TOfcNHPW.jpg)
പാറ്റ്ന: സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് നശ്രത്ത് പാറ്റ്ന പ്രോവിൻസ് അംഗം സി. അമല വളയത്തിൽ (73) നിര്യാതയായി. സംസ്കാരം നാളെ (ശനിയാഴ്ച) പത്ത് മണിക്ക് മൊക്കാമ നശ്രത്ത് കോൺവെൻ്റ് ചാപ്പലിൽ.
Advertisment
പരേത ബീഹാർ, ത്സാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. കപ്പാട് വളയത്തിൽ പരേതരായ കൊച്ചേട്ടൻ അന്നമ്മ ദമ്പതികളുടെ മകളാണ്.
സഹോദരങ്ങൾ: പെണ്ണമ്മ (താഴത്തുവീട്ടിൽ കട്ടപ്പന), അച്ചാമ്മ (മീമ്പനാൽ ഉരുളികുന്നം), ലിസി (കാഞ്ഞമല മുക്കൂട്ടുതറ), കുട്ടിച്ചൻ (വളയത്തിൽ കപ്പാട്).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us