പാലക്കാട്‌

കൊടുവായൂർ പിട്ടുപീടിക കുരുക്കുളം ശെൽവൻ ജോസഫ് നിര്യാതനായി

ന്യൂസ് ബ്യൂറോ, പാലക്കാട്
Thursday, August 5, 2021

കൊടുവായൂർ: പിട്ടുപീടിക കുരുക്കുളം ശെൽവൻ ജോസഫ് (63) നിര്യാതനായി. ഭാര്യ: കുമാരി മേരി. മക്കൾ: ആഷ, അനീഷ. മരുമക്കൾ: നെസ്കോ, ഷഹബാസ്.

×