New Update
/sathyam/media/post_attachments/Yw6WXybdsMiOu8HDk80N.jpg)
ഡല്‍ഹി:ന്യൂഡല്‍ഹി രജൗറി ഗാര്‍ഡന്‍, ടാഗോര്‍ ഗാര്‍ഡന്‍ ഡി-366 ല്‍ ഷാജി കെ.കെ (52) നിര്യാതനായി. കീർത്തി നഗർ കാലറ ഹോസ്റ്റിറ്റലിൽ ചികിത്സയിലിരിക്കവെ ആയിരുന്നു മരണം സംഭവിച്ചത്. ആലപ്പുഴ, എടത്വ, പാണ്ടങ്കരി, കിഴക്കേപ്പുറത്ത് വീട്ടില്‍, പരേതനായ കുമാരൻ നാരായണൻ്റെയും കമലമ്മയുടെയും മകനാണ്. സംസ്കാരം സുഭാഷ് നഗർ ബേരിവാലബാഗ് സ്മശാനത്തിൽ നടത്തി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us