വണ്ടമറ്റം വട്ടക്കുടിയിൽ സിസിലി ഉലഹന്നാൻ (75) നിര്യാതയായി

ന്യൂസ് ബ്യൂറോ, ഇടുക്കി
Sunday, September 27, 2020

വണ്ടമറ്റം: വട്ടക്കുടിയിൽ പരേതനായ വിയു ഉലഹന്നാൻ്റെ ഭാര്യ സിസിലി ഉലഹന്നാൻ (75) നിര്യാതയായി. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10ന് വണ്ടമറ്റം സെൻ്റ് ജോർജ് പള്ളിയിൽ. പരേത കോടിക്കുളം ചെമ്മായത്ത് കുടുംബാംഗം.

മക്കൾ: സീമ സിജു, സീന ബിജു. മരുമക്കൾ: സിജു (പുതിയ വീട്ടിൽ, വണ്ടമറ്റം), ബിജു (പാച്ചേരിൽ, കല്ലൂർക്കാട്).

 

×