New Update
/sathyam/media/post_attachments/M5WSEdsFp9KVMtxjAwAV.jpg)
മുംബൈ:എന്‍സിപിഐയുടെ മുന്‍കാല ഡയറക്ടറും കലാസ്വാദകനുമായ സുഭാഷ് ചന്ദ്രന്‍ നിര്യാതനായി. ലോകത്തിലെ വിവിധങ്ങളായ കലകളെ പറ്റി ആധികാരികമായി പറയാനുള്ള പാണ്ഡിത്യമുണ്ടായിരുന്നു അദ്ദേഹത്തിന്.
Advertisment
മുംബൈയിലെ കലാ-സാംസ്കാരിക മേഖലയിലെ നിത്യസാന്നിദ്ധ്യമായിരുന്നു. മുംബൈ കലാലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് സുഭാഷ് ചന്ദ്രന്‍റെ വേര്‍പാടുകൊണ്ട് ഉണ്ടായിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us