/sathyam/media/post_attachments/JxnKgJ4YmYeDo4vXG9c8.jpg)
മലമ്പുഴ: ഗാന്ധിനഗർ കാഞ്ഞരത്തിങ്കൽ ജോസഫ് മകൻ സണ്ണി (61) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2 ന് മലമ്പുഴ സെൻ്റ് ജൂഡ്സ് ദേവാലയത്തിൽ. ഭാര്യ: പരേതയായ ഷൈനു (പാലക്കയം മുത്തനാട്ടു കുടുംബാംഗം) മക്കൾ: സച്ചിൻ (ഗൾഫ്), സുബിൻ (കാഞ്ഞരത്തിങ്കൽ ഹാർഡ് വെയർ മന്തക്കാട് - മലമ്പുഴ). മരുമകൾ: അഞ്ജു.