സൂസി ജോസഫ്  (ജെസ്സി കുട്ടി 75) ഡാളസ്സിൽ അന്തരിച്ചു

New Update

publive-image

ഡാളസ്: വട്ടേക്കാട്ട് (കൊടുകുളഞ്ഞി) ജോൺ  ജോസഫിന്റെ (ജോയി കുട്ടി) ഭാര്യ സൂസി ജോസഫ്  (ജെസ്സി കുട്ടി 75) ഡാളസ്സിൽ അന്തരിച്ചു. കഞ്ഞിക്കുഴി പാലത്തിങ്കൽ പരേതരായ കുരിയന്റെയും അന്നമ്മയുടെയും മകളാണ്. സിഎസ്ഐ  കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗമാണ്. സംസ്കാരം ബുധനാഴ്ച്ച രാവിലെ 10 നു സണ്ണിവെയിൽ ന്യൂ ഹോപ്പ് സെമിത്തേരിയിൽ വെച്ച് നടക്കുന്നതായിരിക്കും.

Advertisment

കൊറോണ പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ കുടുംബാംഗങ്ങൾക്കു മാത്രമായി ചടങ്ങുകൾ പരിമിതപ്പെടുത്തിയിരിക്കുന്നു. മക്കൾ: വിനു (ഡാളസ് ), വീണ (ഡിട്രോയിറ്റ്). മരുമക്കൾ: ജൂലി (ഡാളസ്), ആശിഷ് (ഡിട്രോയിറ്റ്). കൊച്ചു മക്കൾ: ആൽവിൻ, അബിഗെയ്ൽ.

സംസ്കാരച്ചടങ്ങുകളുടെ തത്സമയം www. provisiontv.in
കൂടുതൽ വിവരങ്ങൾക്ക് - ജോൺ ജോസഫ് : 214 727 8759

us news
Advertisment