മാതൃഭൂമി ദിനപത്രത്തിൻ്റെ ചെറുതോണി ലേഖകൻ തോട്ടുമുഖത്ത് റ്റി.ബി. ബാബുക്കുട്ടൻ നിര്യാതനായി

New Update

publive-image

Advertisment

ചെറുതോണി: മാതൃഭൂമി ദിനപത്രത്തിൻ്റെ പ്രാദേശിക ലേഖകൻ തോട്ടു മുഖത്ത് റ്റി.ബി. ബാബുക്കുട്ടൻ (47) നിര്യാതനായി. വാഴത്തോപ്പ് കിഴക്കുംകര പുത്തൻവീട്ടിൽ രവീന്ദ്രൻ്റെ മകൾ ദീപ (മുത്തുറ്റ് ബാങ്ക് കരിമ്പൻ) യാണ് ഭാര്യ. വാഴത്തോപ്പ് സെന്‍റ് ജോർജ് ഹയർ സെക്കൻഡറി പ്ലസ്ടു വിദ്യാർത്ഥിനി നന്ദന, എട്ടാം ക്ലാസുകാരൻ ദീപക്ക് എന്നിവർ മക്കളാണ്.

ജില്ലാ ആസ്ഥാനത്ത് സജീവ സാന്നിധ്യമായിരുന്ന ബാബുക്കുട്ടൻ്റെ നിര്യാണത്തിൽ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി

obit news
Advertisment