New Update
/sathyam/media/post_attachments/uaz0eSDfExALhWpcg2x2.jpg)
പാലാ: റിട്ട. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍ പിണ്ണാക്കനാട് സ്വദേശി റ്റി.എം രാജന്‍ കോവിഡാനന്തരമുള്ള ന്യുമോണിയ മൂലം നിര്യാതനായി. സംസ്കാരം പിന്നീട് നടത്തും.
Advertisment
പിണ്ണാക്കനാട് അക്ഷയ സെന്‍റര്‍ സംരംഭകനായിരുന്നു. പിണ്ണാക്കനാട് എസ്‌സിഎസ്‌ടി സഹകരണ സംഘത്തിന്‍റെ സ്ഥാപകരിലൊരാളായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us