വസായ് ഈസ്റ്റ്‌ ദിവാൻഹൗസിങ് സൊസൈറ്റി 2ൽ A104 താമസക്കാരനായ ടിഎം വിശ്വനാഥൻ അയ്യർ (69) കോവിഡ് ബാധിച്ചു നിര്യാതനായി

author-image
മനോജ്‌ നായര്‍
Updated On
New Update

publive-image

വസായ്: വസായ് ഈസ്റ്റ്‌ ദിവാൻഹൗസിങ് സൊസൈറ്റി 2ൽ A104 താമസക്കാരനായ ടിഎം വിശ്വനാഥൻ അയ്യർ (69) കോവിഡ് ബാധിച്ചു നിര്യാതനായി. വസായ് വെസ്റ്റ് ഗോൾഡൻ പാർക്ക്‌ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. പാലക്കാട്‌ കാരക്കാട് സ്വദേശിയാണ്.

Advertisment

കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു സംസ്കാരം നടത്തി, ഭാര്യ: ജയ അയ്യർ, മകൻ: നാരായണൻ വിശ്വനാഥൻ (ഓസ്ട്രേലിയ).

obit news
Advertisment