Advertisment

കേരള പോലീസ് മുന്‍ വോളിബോള്‍ താരം രാമപുരം ഊടുപുഴയില്‍ യുഎ ജോസഫ് (84) നിര്യാതനായി

New Update

publive-image

പാലാ: കേരള പോലീസിന്‍റെ അര്‍ധ സൈനിക വിഭാഗമായ മലബാര്‍ സ്പെഷ്യല്‍ പോലീസ് റിട്ടയേര്‍ഡ് ഇന്‍സ്പെക്ടറും കേരള പോലീസ് വോളിബോള്‍ താരവുമായിരുന്ന രാമപുരം ഊടുപുഴയില്‍ യുഎ ജോസഫ് - ( ഔതകൂട്ടി - 84 ) നിര്യാതനായി. സംസ്കാരം പിന്നീട് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം രാമപുരം ഫെറോനാ ദേവാലയ സെമിത്തേരിയില്‍ നടക്കും. ഭാര്യ: തങ്കമ്മ.

സ്വിറ്റ്സര്‍ലന്‍ഡ് മലയാളിയും സൂറിച്ചിലെ മീഡിയ സഹകാരിയുമായ രഞ്ജി കോളിന്‍സാണ് ഏക മകന്‍. മരുമകള്‍: മിനി (സ്വിറ്റ്സര്‍ലന്‍ഡ്).

obit news
Advertisment