കോടിക്കുളം തോയലിൽ വർഗീസ് ചാക്കോ (83 )നിര്യാതനായി

ന്യൂസ് ബ്യൂറോ, ഇടുക്കി
Friday, January 22, 2021

കോടിക്കുളം: തോയലിൽ വർഗീസ് ചാക്കോ (83 )നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ ത്രേസ്യ പെരുമ്പിള്ളിച്ചിറ താന്നിക്കമറ്റത്തിൽ (മേക്കുന്നേൽ) കുടുംബാംഗം. മക്കൾ: ജോസഫ്, സെലിൻ, ജോയി, മോളിബിജു (സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ഇടവെട്ടി ഗ്രാമപഞ്ചായത്ത്). മരുമക്കൾ: എൽസി പതിക്കാട്ടിൽ (ചീനിക്കുഴി,) പയസ് ചെമ്മരപ്പിള്ളിൽ (പന്നിമറ്റം), സ്റ്റിനി, ഇല്ലാകുന്നേൽ( തൊടുപുഴ), ബിജു ചിങ്ങംതോട്ടത്തിൽ (തെക്കുംഭാഗം).

×