New Update
/sathyam/media/post_attachments/rIOk0ocjoXzOzo1Ci1yi.jpg)
ഡല്‍ഹി:ഡൽഹിയിൽ ജസോള വിഹാര്‍, ഹൗസ് നമ്പര്‍ - C-508, പോക്കറ്റ് -11 DDA ഫ്ലാറ്റ്സില്‍ വര്‍ഗീസ് എംപി (58) നിര്യാതനായി. ഭാര്യ: അനു വര്‍ഗീസ്. മക്കള്‍: ആൽവിൻ വി പോൾ, ഐശ്വര്യ വര്ഗീസ്.
Advertisment
തൃശൂർ തൃക്കണിക്കാവ്, സൗത്ത് വെള്ളാരപ്പിള്ളി മേച്ചേരി ഹൗസില്‍ പരേതനായ പൗലോസ് എംഡിയുടെ മകനാണ്. സംസ്കാരം തുഗ്ളക്കാബാദ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us