New Update
/sathyam/media/post_attachments/bN9bMQbDM5L3Yacrk8hW.jpg)
കുവൈറ്റ് സിറ്റി: തൃശ്ശൂർ സ്വദേശിയായ യുവാവ് കുവൈറ്റിൽ നിര്യാതനായി. തൃശ്ശൂർ കുഴൂർ സ്വദേശി വിനോയ് തോമസ് (45) ആണ് ഇന്ന് അദാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. ജസീറ എയർവേയ്സിൽ ഐടി അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സിജി. മക്കൾ: അപർണ, എയ്ഞ്ചൽ, അഞ്ജലി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us