ഡല്‍ഹി ഷാലിമാർ ഗാർഡൻ ജിഎം 4, പ്ലോട്ട് നമ്പർ 904 -ൽ വിവേക് നായർ നിര്യാതനായി

റെജി നെല്ലിക്കുന്നത്ത്
Saturday, May 15, 2021

ഡൽഹി: ഷാലിമാർ ഗാർഡൻ ജിഎം 4, പ്ലോട്ട് നമ്പർ 904 -ൽ വിവേക് നായർ (35) കോവിഡ് ബാധിച്ച് ജിടിബി ആശുപത്രിയിൽ അന്തരിച്ചു. നോയിഡയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. അവിവാഹിതനാണ്. പാലക്കാട് പുലിനെല്ലി കോട്ടായിൽ വക്കീൽ കലത്തിൽ കുടുംബാംഗമാണ്.

പിതാവ്: പരേതനായ രാമനാഥൻ നായര്‍. മാതാവ്: പ്രഭാവതി വികെ. സഹോദരി: വീണ മുകേഷ്.

×