മോൺ. ആന്റണി ചുണ്ടെലിക്കാട്ടിന്റെ പിതാവ് വി.കെ ചാക്കോ (94) നിര്യാതനായി

New Update

publive-image

പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ആന്റണി ചുണ്ടെലിക്കാട്ടിന്റെ പിതാവ് അമ്പൂരി ചുണ്ടെലിക്കാട്ട് വി. കെ ചാക്കോ (94 ) നിര്യാതനായി. സംസ്കാരം പിന്നീട് അമ്പൂരി തിരുഹൃദയദേവാലയ സെമിത്തേരിയിൽ നടക്കും.

Advertisment

ഭാര്യ: പാലാ കപ്പിലുമാക്കിൽ പരേതയായ ബ്രിജിറ്റ് ചാക്കോ. മക്കൾ: മറിയാമ്മ, പരേതനായ ജോസ് ചാക്കോ, റോസമ്മ, ഏലിയാമ്മ, അന്നമ്മ, ജോസ്, സിസിലി, ഫാ. ആന്റണി, ടെസ്സി.

പരേതന്‍റെ നിര്യാണത്തില്‍ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ കുടുംബം ഒന്നാകെ പങ്കു ചേരുന്നതായും ആത്മ ശാന്തിക്കായി പ്രാർഥിക്കുന്നതായും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.

obit news
Advertisment