രാജാക്കാട് വള്ളനാമറ്റത്തിൽ വി.എം മാത്യു നിര്യാതനായി

ന്യൂസ് ബ്യൂറോ, ഇടുക്കി
Friday, April 9, 2021

രാജാക്കാട്: രാജാക്കാട് വള്ളനാമറ്റത്തിൽ വി.എം മാത്യു (67) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 1 ന് രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ. ഭാര്യ ഗ്രേസി രാജാക്കാട് വടകരയിൽ കുടുംബാംഗം. മക്കൾ: സൗമ്യ, സന്ധ്യ, സനീഷ്. മരുമക്കൾ: സണ്ണി ചുണ്ടൻകുഴിയിൽ (മുരിക്കുംതൊട്ടി), ഷിജോ കോലഞ്ചേരിയിൽ (ഈരാറ്റുപേട്ട), ഗ്ലോറിയ കാഞ്ഞിരംകാട്ട് (കൊച്ചുതോവാള).

×