പാലാ പോണാട് കുന്നത്തോലിക്കല്‍ ഗോവിന്ദന്‍ ദാമോദരന്‍ നിര്യാതനായി

New Update

publive-image

പാലാ: പോണാട് കുന്നത്തോലിക്കൽ ഗോവിന്ദൻ ദാമോദരൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് (06-02- 2021) 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ രാജമ്മ കരികിലക്കാനം കൊട്ടുകാപ്പള്ളിൽ കുടുംബാംഗം. മക്കൾ: ഓമന, സജീവ്. മരുമക്കൾ: നാരായണൻ കൃഷ്ണ കൃപ (കുടക്കച്ചിറ), മായ പുളിനിൽക്കുംതറപ്പിൽ (കാട്ടാമ്പാക്ക് ) .

Advertisment
Advertisment